ചരമം:-

അബ്ദുറഹിമാൻ 


മടവൂർ :  അരിയിൽ  അബ്ദുറഹിമാൻ (59) ( ഓട്ടോ ഡ്രൈവർ) നിര്യാതനായി.

ഭാര്യ : സുഹറാബി പുത്തലത്ത്, മക്കൾ : മുഹമ്മദ്‌ റാഫി, മുംതാസ്, മരുമക്കൾ : ഫാത്തിമത് റാനിയ (കള്ളൻ തോട് ), ആദിൽ (തച്ചംപൊയിൽ ), സഹോദരങ്ങൾ : അബൂബക്കർ, റഷീദ്, ബഷീർ, റംല, പരേതയായ നഫീസ,