ചരമം:-
പുല്ലാളൂര്‍ :- ചാത്തനാറമ്പ് വള്ളിങ്ങത്തായത്തെ പരേതനായ ചാത്തുവിന്റെ ഭാര്യ മാളു (88) അന്തരിച്ചു ,
മക്കള്‍ :രാധ, സുമാലിനി, രമണി, സത്യ, സദാശിവന്‍, സജയന്‍ ,
മരുമക്കള്‍ : വാസു,ഭാസ്‌കരന്‍, പരേതനായ പ്രകാശന്‍, വാസുദേവന്‍, ഷിജി, ബബിത ,
സഞ്ചയനം :-തിങ്കളാഴ്ച,


0 അഭിപ്രായങ്ങള്‍