പാലങ്ങാട് :- മലയിൽ എം.മുഹമ്മദ് മാസ്റ്റർ (67) നിര്യാതനായി. എളേറ്റിൽ എം. ജെ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു ,..ഭാര്യ :-മുoതാസ്(അത്തോളി),

മക്കൾ: റംഷിദ് അബ്ദുള്ള ജാവേദ്, ആയിശ റുഫ്സിൻ, ആയിശ റഷ്ബ,

മരുമക്കൾ: സഹൽ(അത്തോളി), ഫർഹാന(അത്തോളി),

സഹോദരങ്ങൾ: സെയ്ദ് (റിട്ട. പ്രൊഫസർ ഫാറൂഖ് കോളേജ്), ഫാത്തിമ,