ചരമം:-

നരിക്കുനി:നരിക്കുനി പയ്യടി അബൂബക്കർ ( 80 ) നിര്യാതനായി,

ഭാര്യ :സഫിയ,

മക്കൾ:

നൗഫൽ (നരിക്കുനി അത്താണി),

ഫൈസൽ,

സക്കീന,ഉമ്മുസൽമ,

മരുമക്കൾ :   കൗലത്ത് (ഇയ്യാട്),ശർബിൻ (മൂർഖൻകുണ്ട് ) ,ഫൈസൽ (പാറക്കൽ),അൻസാർ (പാവണ്ടൂർ) ,

സഹോദരങ്ങൾ:പരേതനായ മുഹമ്മദ് പയ്യടി,അബ്ദുറഹിമാൻ മാസ്റ്റർ പറമ്പിൽ ബസാർ,ഉസ്മാൻപയ്യടി ,