എസ്റ്റേറ്റ് മുക്ക് കല്ലിടുക്കിൽ ആലി (70) നിര്യാതനായി.


22/08/24


എകരുൽ:

എസ്റ്റേറ്റ് മുക്ക് കല്ലിടുക്കിൽ ആലി (70) നിര്യാതനായി. ഭര്യ :ജമീല വടൂർക്കണ്ടി (ബാലുശ്ശേരി ),

മക്കൾ :ഫിറോസ്, റാഷിദ്, റഫ്സില, ഫജില.

മരുമക്കൾ: മുനിർ നക്കോത്ത് (കിനാലൂർ) ,

ഷാഫി കുയ്യിൽ (കാന്തപുരം),

സനുജ, സൗദ .

മയ്യിത്ത് നമസ്കാരം (23/08/24) വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ,