ചരമം:-
കക്കോടി :- റിട്ട: കേരള പൊലീസ് ഉദ്യോഗസ്ഥൻ, കരുവിശ്ശേരി പാണക്കാട്ട് പി.രാധാകൃഷ്ണൻ(72) നിര്യാതനായി. പരേതരായ പറമ്പത്ത് രാമുണ്ണിക്കുട്ടി ഏറാടിയുടേയും, (മക്കട) പാണക്കാട്ട് കാർത്ത്യായനി അമ്മയുടേയും (കരുവിശ്ശേരി) മകനാണ്. ഭാര്യ ചെറുകാട്ട് ബാലാമണി. മക്കൾ: ധനേഷ് കുമാർ(എഫ്.എം.റേഡിയോ ടെക്നീഷ്യൻ ),രൂപേഷ്, സഹോദരങ്ങൾ: പി.വിശ്വനാഥൻ, പി.രാജൻ, പി.കോമളവല്ലി, പി. സത്യവതി, അനിൽകുമാർ ,'സഞ്ചയനം :- ശനിയാഴ്ച്ച,


0 അഭിപ്രായങ്ങള്‍