ചരമം:-


   06.08.2024


 നരിക്കുനി: -

പറശ്ശേരി മുക്ക് മെഴുവങ്ങപ്പോയിൽ ആയിഷ (75)നിര്യാതയായി: മക്കൾ ,നിസാർ, സുബൈദ (കോളിക്കൽ), മരുമക്കൾ: ബഷീർ (കോളിക്കൽ), ബീവി.,മയ്യത്ത് നമസ്കാരം 7/08/24 (ബുധൻ) രാവിലെ 8.30 ന്  കോട്ടയോട്ട് താഴം  ജുമാമസ്ജിദിലും, 9 മണിക്ക് അത്തിക്കോട് ജുമാമസ്ജിലും നടക്കും ,