പാട്ടത്തിൽ ആലി അന്തരിച്ചു:
:29-08-2024
പന്നൂർ :-പാട്ടത്തിൽ ആലി (72) മരണപ്പെട്ടു.
ഭാര്യ :- നഫീസ കിഴക്കയിൽ (പരപ്പാറ ),
മക്കൾ :
സുബൈർ പാട്ടത്തിൽ (ആലിബാവ ) , ഹാജറ, ജാഫറ പാലങ്ങാട് ,
മരുമക്കൾ: ഹനീഫ പാലങ്ങാട്, ഫസീല കാക്കൂർ ,
മയ്യിത്ത് നമസ്കാരം ഇന്ന് (29/08/24) വ്യാഴം രാത്രി 9.30 ന് പന്നൂർ ജുമാ മസ്ജിദിൽ നടക്കും


0 അഭിപ്രായങ്ങള്‍