മടവൂർ : രാമൻകുന്നത് ഹൈദർ മൗലവി (75) നിര്യാതനായി. മടവൂർ മസ്ജിദുൽ മനാറിൽ അൻപത് വർഷത്തോളം മുഅദ്ദിൻ ആയും മദ്രസ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യമാർ : പരേതയായ ആയിഷ, ജുമൈല, മക്കൾ : നജ്മുദ്ധീൻ (അധ്യാപകൻ ,മലബാർ ജാമിഅഃ ഇസ്ലാമിയ ), ഹസീന,  നിയാസ്, മരുമക്കൾ : ബുഷ്റ വി.എം( മക്കട), സൗദ (കൂട്ടാലിട) , അബൂബക്കർ സിദ്ദീഖ് (ചോലക്കരത്താഴം), മയ്യത്ത് നമസ്ക്കാരം ഇന്ന് (3/08/24) ശനി വൈകുന്നേരം 4 - 30 ന് രാംപൊയിൽ മസ്ജിദുൽ മനാറിൽ ,.