ഫാത്തിമ ഹജ്ജുമ്മ 



മടവൂർ : സി.എം. മഖാമിന് സമീപം എടക്കണ്ടി പുറായിൽ ഫാത്തിമ ഹജ്ജുമ്മ(85) നിര്യാതയായി. ഭർത്താവ് :-പരേതനായ അസൈൻ ഹാജി.

മക്കൾ: എ.പി മുഹമ്മദ് (ഖത്തർ), എ.പി അശ്റഫ്, എ.പി നാസർ മാസ്റ്റർ (കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ),ആമിന, മറിയംബീ, മൈമൂന, മരുമക്കൾ : മുഹമ്മദ് (രാംപൊയിൽ),അബൂട്ടി (കളരിക്കണ്ടി ),മണ്ണങ്ങര അബൂബക്കർ ഹാജി (ഖത്തർ), ഫാത്തിമ (മേലെ പൊയിൽ), സീനത്ത് (വെണ്ണക്കാട്), സാജിത (ഹസനിയ്യ എ.യു.പി സ്കൂൾ മുട്ടാഞ്ചേരി) ,

മയ്യത്ത് നമസ്കാരം  (4-8 -2024) ഞായർ രാവിലെ 8 മണിക്ക് മടവൂർ സിഎം മഖാം ജുമാ മസ്ജിദിൽ ,