പന്നൂർ മറിവീട്ടിൽ താഴം പി.ജി.എസ് തങ്ങളുടെ ഭാര്യ ഇമ്പിച്ചി ബീവി (83) നിര്യാതയായി
പന്നൂർ: മറിവീട്ടിൽ താഴം പി.ജി.എസ് തങ്ങളുടെ ഭാര്യ ഖദീജ ബീവി എന്ന ഇമ്പിച്ചി ബീവി (83) നിര്യാതയായി. മക്കൾ: എസ്. ജെ.എം ജില്ലാ വൈസ് പ്രസിഡൻ്റും, കെ.എം. ജെ പൂനൂർ സോൺ വൈസ് പ്രസിഡൻ്റുമായപി.ജി അബൂബക്കർ കോയ തങ്ങൾ മദനി, ഹുസൈൻ കോയതങ്ങൾ ശ്രാഫി പൂനൂർ ), ഉമ്മുസുലൈം ബീവി 'ഖൗലത്ത് ബീവി, ജഅഫറത്ത് ബീവി. മരുമക്കൾ :അബ്ദുറഹിമാൻ എം.പി, മർഹൂം അലിബാവപൂനൂർ, മുഹമ്മദ് തെന്നല റൈഹാനത്ത് ബീവി, സയ്യിദത്തുന്നിസ.

0 അഭിപ്രായങ്ങള്‍