പുല്ലാളൂർ. തച്ചൂർതാഴം വള്ളിയേടത്ത് മീത്തൽ അഭിനന്ദ്(24) ഹൈദരാബാദിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. മൃതദേഹം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം വെസ്റ്റിൽ പൊതു സ്മശനത്തിൽ സംസ്കരിക്കും. പിതാവ് വിജയൻ (late)പാലത്ത്. മാതാവ് ഗീത. ഭാര്യ :-അനാമിക. മകൻ അൻവി.  സഹോദരി അനുശ്രീ.