ചരമം:
കുട്ടമ്പൂർ -
തണ്ണിക്കുണ്ടുങ്ങൽ കമലാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ ',മക്കൾ: ടി.കെ. രാജേന്ദ്രൻ (റിട്ട. അദ്ധ്യാപകൻ കുട്ടമ്പൂർ HSS,-- DCC സെക്രട്ടറി,, മുൻപ്രസിഡണ്ട് നന്മണ്ട കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക്), കോമളവല്ലി, ഉമാദേവി ,വാസുദേവൻ (റിട്ട. അദ്ധ്യാപകൻ, നല്ലൂർ ഈസ്റ്റ് ups ഫറോക്ക് ), മരുമക്കൾ:
കുഞ്ഞികൃഷ്ണൻ (റിട്ട ആർമി ,കാരയാട്), പരേതനായ ശങ്കരൻ (റിട്ട. അദ്ധ്യാപകൻ കുട്ടമ്പൂർ HS, ). , വനജ അദ്ധ്യാപിക ,പുന്നശ്ശേരി Aups, അനിഷ അദ്ധ്യാപിക, ചേളന്നൂർ AKKR ഹൈസ്ക്കൂൾ,
.


0 അഭിപ്രായങ്ങള്‍