ചരമം:-

നരിക്കുനി :-നെല്ലേരി പരേതനായ തച്ചുശാസ്ത്ര വിദഗ്ധൻ മാധവൻ എന്നവരുടെ ഭാര്യ സൗമിനി അമ്മ (87) നിര്യാതയായി. മക്കൾ: ഭവാനി,ജയദേവൻ. മരുമക്കൾ: നാരായണൻ ( ബാലുശ്ശേരി), സതി (പേരാമ്പ്ര ). സഞ്ചയനം വ്യാഴാഴ്ച്ച .