നിര്യാതയായി:-
16.08.2024
എളേറ്റിൽ വട്ടോളി: എം.ജെ ഹൈസ്കൂൾ സ്ഥാപക മാനേജർ പരേതനായ പി.പി അബ്ദുറഹിമാൻ മാസ്റ്ററുടെ ഭാര്യ ആയിഷ ബീവി (85) നിര്യാതയായി.
മക്കൾ:ഹിഫ്സുൽ റഹ്മാൻ, ഹബീബ് റഹ്മാൻ(MJHSS മാനേജർ),മുഹമ്മദ് ഫൈസൽ,ആമിന,മുഹമ്മദ് റാഫി.
മരുമക്കൾ: അബ്ദുൽ മജീദ് സുല്ലമി,മറിയകുട്ടി,ജമീല, വഹീദ,റംല.


0 അഭിപ്രായങ്ങള്‍