മൂർഖൻ കുണ്ടിൽ അയമ്മദ് ഹാജി മരണപ്പെട്ടു :-

:14-08-2024

നരിക്കുനി മൂർഖൻ കുണ്ടിൽ അയമ്മദ് ഹാജി(85) മരണപ്പെട്ടു,


ഭാര്യ :ആമിനക്കുട്ടി ഹജ്ജുമ്മ,

മക്കൾ.:

അബ്ദുൽ സലാം. മുഹമ്മദ്‌ അഷ്‌റഫ്‌, ഫാത്തിമത്ത് സുഹറ, ഹാജറ


മയ്യത്ത് നമസ്കാരം 15/08/24 വ്യാഴം രാവിലെ 8.30 ന് മൂർക്കൻ കുണ്ട് ടൗൺ മസ്ജിദിലും, 9 മണിക്ക് അത്തിക്കോട്  ജുമാ മസ്ജിദിലും നടക്കും