അക്ഷര മുറ്റം സബ് ജില്ലാതല മത്സരം നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് നടന്നു:
നരിക്കു.നി: - അക്ഷര മുറ്റം കൊടുവള്ളി സബ് ജില്ലാ മത്സരം നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ 2023 ലെ നാടക സാഹിത്യ അക്കാദമി അവാർഡ് ജേതാവും ,സിനിമാ സംവിധായകനുമായ ഗിരീഷ് പി സി പാലം ഉൽഘാടനം ചെയ്തു , വി സി ഷനോജ് അദ്ധ്യക്ഷനായിരുന്നു ,സി വി ഗോപാലകൃഷ്ണൻ വിശദീകരണം നടത്തി , ,കെ കെ ബാലചന്ദ്രൻ സ്വാഗതവും , സിയാഉൽ റഹ്മാനെയും നന്ദിയും പറഞ്ഞു ,രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരം KSTA ജില്ലാ കമ്മറ്റി അംഗം ബിന്ദു ഉൽഘാടനം ചെയ്തു ,ടി പി ബഷീർ അദ്ധ്യക്ഷനായിരുന്നു ,




0 അഭിപ്രായങ്ങള്‍