നെടിയനാട് ഹുസ്സയിൻ ഹാജിയുടെ ഭാര്യ 

 ഖദീജ ഹജ്ജുമ്മ മദീനത്ത് വെച്ച് മരണപ്പെട്ടു :-


 13.09.2024


നരിക്കുനി: നെടിയനാട്   വടക്കേക്കര ഹുസൈൻ ഹാജി (സലാല )യുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (54) മദീനയിൽ വെച്ച് മരണപ്പെട്ടു.

മയ്യത്ത് നമസ്കാരം 14/09/2024 ശനി വൈകീട്ട് 4 മണിക്ക്  നെടിയനാട് കൊട്ടയോട്ട് പള്ളിയിൽ വെച്ച് നടക്കും .

മക്കൾ: മുഹമ്മദ് ആദിൽ, കമറുന്നിസ്സ, ഡോക്ടർ ഹൈറുന്നിസ,


മരുമക്കൾ: ഷംസുദ്ദീൻ, (വാടിക്കൽ) ,ഹർഷാദ് (പയ്യോളി ) ,മുബഷിറ (ഈങ്ങാപ്പുഴ),