ചരമം :-
മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് വട്ടക്കണ്ടത്തിൽ അമ്മത് (68) നിര്യാതനായി ഭാര്യ ആയിഷ ചെറിയ വേങ്ങോളി ചോലക്കരത്താഴം മക്കൾ അജ്മൽ, ഷാന യാസ്മിൻ മരുമക്കൾ നവാസ് കല്ലടപ്പുറായിൽ അരങ്കിൽ താഴം, മുഹ്സിന വെള്ളലശ്ശേരി . പിതാവ് പരേതനായ വട്ടക്കണ്ടത്തിൽ മുഹമ്മദ്, മാതാവ് പരേതയായ വേങ്ങോളി സുലൈഖ. സഹോദരങ്ങൾ തോട്ടുങ്കര ആമിന, മദ്രസ്സ ബസാർ, ഹസ്സൻകോയ, ഇസ്മായിൽ ,അബ്ദുല്ല മയ്യിത്ത് നമസ്കാരം 16-09-2024 തിങ്കൾ ഇന്ന് വൈ: 4.15 ന് ആരാമ്പ്രം പുള്ളിക്കോത്ത് വാരിപ്പുറം ജുമാമസ്ജിദ്


0 അഭിപ്രായങ്ങള്‍