അഹമ്മദ്
നരിക്കുനി : നരിക്കുനിയിലെ മുസ്ലിം ലീഗ് കാരണവരും മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പയ്യടി അഹമ്മദ് (83 )നിര്യാതനായി ,മുസ്‌ലിം ലീഗ് ജില്ലാ കൗൺസിലർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് , എസ്ടിയു പഞ്ചായത്ത് പ്രസിഡണ്ട്, നരിക്കുനി എ യു പി സ്കൂൾ പിടിഎ പ്രസിഡണ്ട് , നരിക്കുനി ഗ്രീൻ സ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട്, എസ് വൈ എസ് പഞ്ചായത്ത് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട് , ദീർഘക്കാലം നരിക്കുനി മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറിയും ,ചന്ദ്രിക റിപ്പോർട്ടറുമായിരുന്നു, ഭാര്യ:ആമിന ,മക്കൾ: ഉമ്മർ ,സാദിഖ്, ഹാജറ,സാറ,കമറുന്നിസ ,പരേതയായ സുഹറ, മരുമക്കൾ: അബ്ദുസമദ് ചളിക്കോട്,അമീർ പാലക്കുറ്റി,അബ്ദുസ്സലാം പുല്ലാളൂർ,റഫീഖ്പാലക്കുറ്റി, ജസീന.


0 അഭിപ്രായങ്ങള്‍