ചരമം:-
നരിക്കുനി: -ചെങ്ങോട്ടു പൊയിൽ പരേതനായ തറുവേയിയുടെ മകൾ പാത്തുമ്മ ( 70) നിര്യാതയായി. സഹോദരങ്ങൾ: അബ്ദുറഹിമാൻ, മുഹമ്മദ്, ഹമീദ്, അബ്ദുൾ ലത്തീഫ് ,ആയിഷ, ജമീല .
മാതാവ് :- പരേതയായ ഖദീജ ,
മയ്യത്ത് നമസ്ക്കാരം (4/9/24) ബുധനാഴ്ച രാവിലെ 8 മണിക്ക് ചെങ്ങോട്ടു പൊയിൽ ജുമാ മസ്ജിദിൽ ,


0 അഭിപ്രായങ്ങള്‍