ചരമം:-

മടവൂർ മുക്ക് :-എടക്കണ്ടിയിൽ കെ കെ മുഹമമ്മദ് മാസ്റ്റർ (58) നിര്യാതനായി. മയ്യത്ത്  നമസ്കാരം (6/09/24) വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കുന്നത്ത് ജുമാമസ്ജിദിൽ. കുന്നത്ത് മഹല്ല് ജനറൽ സെക്രട്ടറി , കൊടുവള്ളി ഗവ: ഹൈസ്കൂൾ, മടവൂർ നോർത്ത് എ എം എൽ പി സ്കൂൾ, മേപ്പാടി എരുമക്കൊല്ലി സ്കൂൾ   എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. മാതാവ് :- പാത്തുമ്മ കൊത്തിൾക്കണ്ടി, ഭാര്യ- ജമീല, മക്കൾ - അർഷദ്, അർഷീന ഫെബിൻ. മരുമക്കൾ - ഷമ്മാസ് (നടമ്മൽ പൊയിൽ), ഷിജിയ (വാവാട്).