ചരമം:-
പുന്നശ്ശേരി: - ആശാരിക്കൽ സഹദേവൻ (71) അന്തരിച്ചു,
ഭാര്യ, ദേവി (കരുവണ്ണൂർ), മക്കൾ: സോജ, സ്മിത, സനൽ, സരിത, മരുമക്കൾ: ബിജു ( ചമൽ ), ശ്രീജിത്ത് (കോഴിക്കോട്) ,രാജേഷ് (കക്കഞ്ചേരി), നീതുസനൽ,
സഹോദരങ്ങൾ:- തങ്കമണി ( പൂക്കാട്), സോമൻ(മുത്താമ്പി), ലക്ഷ്മി (നരിക്കുനി ), പരേതയായ ഗീത, സുരേന്ദ്രൻ, ഷീബ (കുന്ദമംഗലം), സംസ്ക്കാരം 15/09/24 ഞായർ രാവിലെ 9 മണിക്ക് ,വീട്ടുവളപ്പിൽ


0 അഭിപ്രായങ്ങള്‍