മടവൂർ :- പുള്ളിക്കോത്ത് മേപ്പാളി മുഹമ്മദ് (74) നിര്യാതനായി. പിതാവ് :- പരേതനായ അബുബക്കർ ;മാതാവ്: - പരേതയായ പാത്തുമ്മ ,. ഭാര്യ :ഖദീജ,  __മക്കൾ   റസിയ, റജീന, സുഹറാബി , നസീന, ഹാരിസ് ,പരേതയായ മുബീന.__മരുമക്കൾ :- മുഹമ്മദ് റാഫി കോഴിക്കോട്, മൻസൂർ ചാത്തങ്കാവ് ,ഷമീർ പാലത്ത് ,ആയിഷത്ത് തുഹറ ,ഇബ്രാഹിം, മൊയ്തീൻ, സുലൈമാൻ, ആയിഷക്കുട്ടി ,കദീജ , ആമിന, നഫീസ, മയ്യത്ത് നമസ്ക്കാരം (7/09/24) ശനി ഇന്ന് വൈകീട്ട് 5 -30 ന് ആരാമ്പ്രം പുള്ളിക്കോത്ത് വാരിപ്പുറം ജുമാ മസ്ജിദിൽ ,