'മടവൂരില്‍ നടന്ന മീലാദ് വിളംബര റാലി
മീലാദ് വിളമ്പര റാലി നടത്തി.
മടവൂര്‍ :-പ്രവാചക (സ) തിരുപ്പിറവിയുടെ സന്ദേശം വിളിച്ചോതി മടവൂരില്‍ സി.എം സെന്ററിന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച നബിദിന വിളംബര റാലി നടത്തി. ടി.കെ അബ്ദുറഹ്‌മാന്‍ ബാഖവി മടവൂര്‍, കെ ആലിക്കുട്ടി ഫൈസി, മുസ്തഫ സഖാഫി മരഞ്ചാട്ടി, ടി.കെ മുഹമ്മദ് ദാരിമി, അബ്ദുല്‍ ഖാദിര്‍ ബാഖവി ഐക്കരപ്പടി, പാലത്ത് അബ്ദുറഹ്‌മാന്‍ ഹാജി, ടി.എ മുഹമ്മദ് അഹ്‌സനി, അബൂബക്കര്‍ ഹാജി മടവൂര്‍, ഇബ്‌റാഹീം സഖാഫി പാലങ്ങാട്, മരക്കാര്‍ ദാരിമി, ടി.കെ സൈനുദ്ദീന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും സെന്ററിലെ ആയിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളും, ഉസ്താദുമാരും, ജീവനക്കാരും പങ്കെടുത്ത റാലിയില്‍ ദഫ്, സ്‌കൗട്ട്, ഫ്‌ലവര്‍ഷോ, പതാക വാഹകസംഘങ്ങള്‍അണിനിരന്നു. റാലിക്ക് തുടക്കം കുറിച്ച് കൊണ്ട് സി.എം സെന്റര്‍ പരിസരത്ത് ആഷിക് ഖുത്വുബി പന്നൂരും ശേഷം മടവൂര്‍-പൈമ്പാലുശ്ശേരി അങ്ങാടിയില്‍ സമാപന യോഗത്തില്‍ ഫാറൂഖ് ഖുത്വുബി പൂനൂര്‍ പ്രഭാഷണം നടത്തി.

0 അഭിപ്രായങ്ങള്‍