ചരമം:
മടവൂർ :-
ആരാമ്പ്രം
പുള്ളിക്കോത്ത് മഞ്ഞോറച്ചാലിൽ , (
മാപ്പിള വീട്ടിൽ) നൂർജഹാൻ (75)
നിര്യാതയായി.
മക്കൾ :-സൈറബാനു.,
സബിത, മുഹമ്മദ് സാദത്ത്, സബീന,
മുഹമ്മദ് സജാദ്.
മരുമക്കൾ:-
മമ്മി (ഈങ്ങാപുഴ) , ഇഖ്‌ബാൽ (കാസർക്കോട്),
റഷീന , മൈമൂന ടീച്ചർ ( ജി എം യു പി സ്കൂൾ ആരാമ്പ്രം).


0 അഭിപ്രായങ്ങള്‍