പാലങ്ങാട് മലയിൽ ആയിശബി മരണപ്പെട്ടു :-:
16-09-2024
കുരുവട്ടൂർ :-പോലൂർ പാലങ്ങാട് മലയിൽ ആയിശബി (80) മരണപ്പെട്ടു. മക്കൾ: ഫാതിമ , സുബൈദ, അബൂബക്കർ (കോയ), ഉമ്മർ, നബീസ . മരുമക്കൾ: മുഹമ്മദ് (പുല്ലാളൂർ),സുലൈമാൻ (കോണോട്ട്), ഹാജറ (കട്ടാങ്ങൽ) , സാജിദ (നടമ്മൽ പൊയിൽ.). മയ്യത്ത് നമസ്കാരം ഇന്ന് ( 16/09/24) തിങ്കൾ ഉച്ചക്ക് 2.30 ന് കോണോട്ട് ജുമാ മസ്ജിദിൽ.


0 അഭിപ്രായങ്ങള്‍