ചരമം:

പുല്ലാളൂർ :- മേലെ കുന്നത്ത് കുഴിയിൽ തങ്കമണി എന്ന ദേവകിഅമ്മ (82)നിര്യാതയായി. ഭർത്താവ്: -പരേതനായ MT,നാരായണൻനായർ (കുറ്റിപ്പുറം ).,മകൾ, ദീപ, മരുമകൻ, മനോജ്‌, (കൊയിലാണ്ടി ) , സഹോദരങ്ങൾ: ജാനകി'അമ്മ, പത്മിനി'അമ്മ. പരേതരായ, പത്മനാഭൻ നായർ, ഗംഗധരൻനായർ. . സഞ്ചയനം: തിങ്കളാഴ്ച,