:



നിര്യാതയായി :-

11.09.2024

മടവൂർ:  പന്തീരടി സുധാ ഭായ് ബ്രാഹ്മണിഅമ്മ  (88 വയസ്സ്) നിര്യാതയായി. ഭർത്താവ് - പരേതനായ ശങ്കരൻകുന്നത്ത് വിഷ്ണു നമ്പീശൻ. 

മക്കൾ -രാമകൃഷ്ണൻ നമ്പീശൻ, ശശിധരൻ നമ്പീശൻ, ഗിരിജ ഭായ് ,പ്രഭാവതി ,ബിന്ദു. 

മരുമക്കൾ- രാധാകൃഷ്ണൻ നമ്പീശൻ, കേശവൻ  നമ്പീശൻ (late), ദേവദാസ് നമ്പീശൻ(late), രമണി, ബേബി.

ധനേഷ് :