*  വെളുത്തേടത്ത് താഴം മേയക്കൽ അവറാൻ കോയ  ഹാജി നിര്യാതനായി :-


01-09-2024


നരിക്കുനി:  മുൻകാല വ്യാപാരിയും   പാറന്നൂർ വെളുത്തേടത്ത്താഴം മഹല്ല്  ദീർഘകാലം  പ്രസിഡണ്ടും ആയിരുന്ന  മേയക്കൽ അവറാൻ കോയ ഹാജി (88) മരണപ്പെട്ടു, 


നരിക്കുനിയിലെ വ്യാപാരികളായ  മുഹമ്മദ്( എം കെ ട്രേഡേഴ്സ്) , അബ്ദുൽ അസീസ് (എംകെ സ്റ്റോർ& വെജിറ്റബിൾസ് ) എന്നിവരുടെ പിതാവ് ആണ് 


മയ്യത്ത് നമസ്കാരം ഇന്ന് ഞായർ വൈകുന്നേരം അഞ്ചുമണിക്ക് വെളുത്തേടത്ത്  മസ്ജിദിലും, 5.30ന് പാറന്നൂർ ജുമാമസ്ജിദിലും നടക്കും,