ചരമം:-
നരിക്കുനി: - പാറന്നൂർ ശിവക്ഷേത്രത്തിന് സമീപം പാറക്കണ്ടി മീത്തൽ പരേതനായ നാരായണൻകുട്ടി (റിട്ടയേർഡ് കൃഷി വകുപ്പ്)യുടെ ഭാര്യ മംഗലശ്ശേരി വനജ (71) നിര്യാതയായി ,സംസ്ക്കാരം 1/09/24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ ,മക്കൾ: ഐശ്വര്യ 'അശ്വിൻ (അക്ഷര സാംസ്ക്കാരിക വേദി എക്സിക്യൂട്ടീവ് അംഗം) ,മരുമകൻ: വിബിൻ - (മൊകവൂർ) കേരള പോലീസ് ,


0 അഭിപ്രായങ്ങള്‍