ഡോക്ടർ ഒഴിവ്: -

മടവൂർ :-    മടവൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ,  ആർദ്രം പദ്ധതി യുടെ ഭാഗമായി തത്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു ,അതിൻ്റെ  ഭാഗമായി 26/09/2024 നു വ്യാഴാഴ്ച രാവിലെ 11.30 നു മടവൂർ കുടുംബാരോഗ്യ  കേന്ദ്രത്തിൽ വെച്ചു അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അപേക്ഷയോടപ്പം MBBS degree certificate,MC registration  certificate,experience certificate എന്നിവ സഹിതം നേരിട്ട് ഹാജറാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു ,