അധ്യാപക ഒഴിവ്


 സെപ്തംബർ 19


കാക്കൂർ: പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ സുവോളജി ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്