നിര്യാതയായി :-
കാക്കൂർ :-നടുവല്ലൂർ ചെത്തിൽ മാളു അമ്മ (106) നിര്യാതയായി ,ഭർത്താവ്:, പരേതനായ ഉള്ളിയേരി കുഞ്ഞുണ്ണി നായർ ,സംസ്കാരം 14.10.24 തിങ്കൾ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ:- രുഗ്മിണിയമ്മ, പരേതനായ പുരുഷോത്തമൻ നായർ ( Rtd SI), മോഹനൻ നായർ ,സുരാജ മണി, പരേതനായ ദിനേശൻ, ശശിധരൻ.മരുമക്കൾ:- പരേതനായ ദാമോദരൻ നായർ, ഗംഗാദേവി (Rtd.Health), രമണി ,പരേതനായ ഗംഗാധരൻ നായർ, പ്രഭ ,ബിന്ദു, സഹോദരങ്ങൾ: കൃഷ്ണൻ നായർ, പരേതയായ മാധവി അമ്മ, നാരായണി അമ്മ. സഞ്ചയനം :- വ്യാഴാഴ്ച


0 അഭിപ്രായങ്ങള്‍