ചരമം
: പുന്നശ്ശേരി: - തച്ചുശാസ്ത്ര വിദഗ്ദനായിരുന്ന കുളങ്ങരക്കണ്ടിയിൽ പരേതനായ ചെറുട്ടിയുടെ ഭാര്യ കല്യാണി അമ്മ (95 )അന്തരിച്ചു , സംസ്കാരം തിങ്കൾ (14-10-2024)ന് രാവിലെ 9 മണിക്ക് തറവാട്ട് വളപ്പിൽ.മക്കൾ:- അശോകൻ (വയനാട്) ,ശശീന്ദ്രൻ (ക്ലാസിക്ക് ബോഡി വർക്സ് ,മെഡിക്കൽ കോളേജ്).സദാനന്ദൻ, ലളിത. മരുമക്കൾ: മനോഹരി ( ഉള്ളൂർ), സുജാത (മൂലാട് ), പുരുഷോത്തമൻ ( ചാത്തമംഗലം) .


0 അഭിപ്രായങ്ങള്‍