ചരമം:-
മനോജ്
10.10.2024
നരിക്കുനി: കൊട്ടയോ ട്ടുതാഴം വരിങ്ങിലോറമല കോയിക്കര പുറായിൽ മനോജ് (49) മരണപ്പെട്ടു.
CPIM കോട്ടയോട്ട്താഴം ബ്രാഞ്ച് സെക്രട്ടറിയാണ്. കഴിഞ്ഞ ആഴ്ച പുല്ലാളൂരിൽ വെച്ച് ജോലിക്കിടെ അപകടം സംഭവിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഭാര്യ: അജിത,മക്കൾ:മഹേഷ്, അനന്തു, അഭിരാമി ,സഹോദരി:നളിനി ,
അച്ഛൻ :കോരൻ ,
അമ്മ:ചിരുത ,
'


0 അഭിപ്രായങ്ങള്‍