-
ചരമം:
11 / 10/24
നരിക്കുനി: പന്നിക്കോട്ടൂർ കൊല്ലൻ തൊടുകയിൽ മുഹമ്മദ് (55) അന്തരിച്ചു. ഭാര്യ: സൗദ. മക്കൾ: മുഹമ്മദ് സാദിഖ്, മുഹമ്മദ് സവാദ്, നൂറ. മരുമക്കൾ: സാബിത്ത് (പന്നൂർ), ഫാത്തിമ മുന്ന (കോളിക്കൽ). സഹോദരങ്ങൾ: അബ്ദുറഹിമാൻ, സലിം മാസ്റ്റർ, റംല, റൂഖിയ, ഫാത്തിമ, കദീജ, മൈമൂന. മയ്യിത്ത് നമസ്കാരം (12/10/24) ശനി ഇന്ന് രാവിലെ 10 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ ,


0 അഭിപ്രായങ്ങള്‍