ചരമം:

11/10/24

മടവൂർ : അരങ്കിൽത്താഴം നെടൂളി പ്രജിഷ (38) നിര്യാതയായി. ഭർത്താവ് :-അനീഷ് (സി.പി.ഐ.എം പൈമ്പാലശ്ശേരി ബ്രാഞ്ച് അംഗം), മകൾ : വൈഗ, അച്ഛൻ: പരേതനായ മാധവൻ, അമ്മ: കാർത്യായനി, സഹോദരങ്ങൾ : പ്രജീഷ്, പ്രിനേഷ്, പ്രജി. സംസ്കാരം 12/10/24 ശനി രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.