ചരമം:-
നരിക്കുനി :-എൽഐസി റിട്ട. ഉദ്യോഗസ്‌ഥൻ കിഴക്കേ പുതിയേടത്ത് തത്തമ്പത്ത് ടി.പത്മനാഭൻ (69) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 6/10/24 ഞായറാഴ്ച രാത്രി 10 മണിക്ക് നരിക്കുനി തത്തമ്പലത്ത് വിട്ടു വളപ്പിൽ ,ഭാര്യ: മാലതി. മക്കൾ: ബൈജു (കെഎസ്എഫ്‌ഇ, വെസ്റ്റ്ഹിൽ), ജിഷ. മരുമക്കൾ: സന്തോഷ് (ഐഐഎം, കുന്നമംഗലം), രബിത (പന്തലായനി ബ്ളോക്ക് ഓഫിസ്). സഹോദരങ്ങൾ: ദാക്ഷായണി അമ്മ, രാധാകൃഷ്ണൻ നായർ, സാവിത്രി അമ്മ, ലോഹിതാക്ഷൻ നായർ, സൗമിനി അമ്മ.


0 അഭിപ്രായങ്ങള്‍