കാക്കൂർ :- പാവണ്ടൂർ

കിഴക്കേക്കര കുനിയിൽ ജമീല (55) നിര്യാതയായി. ഭർത്താവ് :-അബ്ദുൽ മജീദ്.  മക്കൾ - ജംഷിദ് , ആഷിഖ് , മാരിയ,

മരുമക്കൾ - സവാദ്, തൻസിഹ നർഗീസ്, ഫർസാന .

സഹോദരങ്ങൾ - ഹുസൈൻ കോയ , ബഷീർ , കബീർ , സാഹിറ, റംല,