ചരമം:
26-10-2024
നരിക്കുനി: നെടിയനാട് പൊയിലിൽ കുഞ്ഞിമൊയ്തീൻ
(കുഞ്ഞ്യോതി 72) നിര്യാതനായി ,
ഭാര്യ. ഖദീജ,
മക്കൾ: നസീമ ,നസീറ , റഫീഖ് - ഹസീബ് , ജുനൈദ്,
മരുമക്കൾ : ഖൈറുന്നിസ, റംസീന, താഹിർ ( കുന്ദമംഗലം), മുഹമ്മത് ( വെട്ടിയൊഴിഞ്ഞ തോട്ടം),
മയ്യത്ത് നമസ്കാരം 27/10/24 ഞായർ രാവിലെ 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിൽ നടക്കും ,


0 അഭിപ്രായങ്ങള്‍