കാക്കൂർ പതിനൊന്നാം മൈൽ ജ്യോതി നിവാസിൽ സത്യഭാമ 75 വയസ്സ് നിര്യാതയായി. ഭർത്താവ് വിക്റ്ററി ഭാസ്ക്കരൻമാസ്റ്റർ മക്കൾ ജീവരാജ് ( മേയ്ക്കപ്പ് ആർട്ടിസ്റ്റ്), സ്വപ്ന,,ബിമൽരാജ് ( എം എസ്സ് എസ്സ് അദ്ധ്യാപകൻ) ബിന്ദു. മരുമക്കൾ ഷീജ, ഗോപാലകൃഷ്ണൻ (താന്നൂര് ) ജൂബി (അംഗനവാടി പാവണ്ടൂർ) സന്തോഷ് (റിട്ട: അദ്ധ്യാപകൻ പാണ്ടിക്കാട്) സഹോദരങ്ങൾ പുഷ്പ, പരേതരായ ശങ്കരൻ വൈദ്യർ, ശിവരാമൻ, ബാലകൃഷ്ണൻ, ഭാർഗ്ഗവി.


0 അഭിപ്രായങ്ങള്‍