'












ചരമം

ചേളന്നൂർ 8/2 മയൂരം വീട്ടിൽ അരുന്ധതി (90വയസ്സ്) നിര്യാതയായി.

ഭർത്താവ്പരേതനായഎടപ്പട്ടി  ഉമാമഹേശ്വരയ്യർ പരേതരായകാട്ട്രപ്പള്ളി ശ്രീരാമ നാരായണയ്യരുടെയും സുബ്ബലക്ഷ്മിയുടെയും മകളാണ്. മകൾ മോഹന (മീനാക്ഷി ) മരുമകൻ രാജൻ മയൂരം സഹോദരങ്ങൾ രാജലക്ഷ്മി, ഭൂവനേശ്വരി, സഹസ്രനാമൻ, പരേതരായ മീനാംബൾ, സീതാലക്ഷ്മി, സുബ്ബരാമൻ,ബാലകൃഷ്ണൻ .പേരക്കുട്ടികൾ റിജിത്ത്, അഭിതാ ചേതൻ

ശവസംസ്ക്കാരം ബുധനാഴ്ച (നാളെ) 11 മണിക്ക് വീട്ടുവള