പുന്നശ്ശേരി: -താഴെ അമ്പലം പറമ്പത്ത് ദാക്ഷായണി അമ്മ (ലീല) ( 77) നിര്യാതയായി










ചരമം:

പുന്നശ്ശേരി: -താഴെ അമ്പലം പറമ്പത്ത് ദാക്ഷായണി അമ്മ (ലീല) ( 77) നിര്യാതയായി.         സംസ്ക്കാരം 8/10/24 ചൊവ്വാഴ്ച   വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ ,        ഭർത്താവ്: പരേതനായ മലയിൽ ദാമോദരൻ നായർ     ,        മക്കൾ: രാജീവൻ, സുനിൽകുമാർ (CPM കല്ലാരം കെട്ട് ബ്രാഞ്ച് മെമ്പർ) ,സുനിത.                           മരുമകൻ: രാജേന്ദ്രകുമാർ (അരയംകോട്)    ,           സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ (വടകര), രവീന്ദ്രൻനായർ (പാലത്ത് ), സുമതിഅമ്മ (പാലത്ത് ), ചന്ദ്രൻ നായർ, പ്രഭാകരൻ നായർ