ചരമം

(08.10.2024.)


നരിക്കുനി :- പാറന്നൂർ മീത്തൽ കൈപുറത്ത് ചാലിൽ മൂസക്കോയ ഹാജി  (79) നിര്യാതനായി. ഭാര്യ :-ആമിന ,

മക്കൾ:  സുബൈദ , റാബിയ , സാബിറ , ഹാജറ ,  ഹാരിസ് , ഷമീർ .  മരുമക്കൾ : പക്കർകുട്ടി (കുന്നമംഗലം) , മുഹമ്മദ് (കച്ചേരി പറമ്പിൽ) , അബ്ദുൽ സമദ് (ഒഴലക്കുന്ന്) , ഉമർ ഫാറൂഖ് (പാറന്നൂർ), റംസീന (വെള്ളച്ചാലിൽ) , സഹല മൻസൂറ  (പാലക്കുറ്റി ).

മയ്യത്ത് നമസ്കാരം 8/10/24 ചൊവ്വാഴ്ച  ഉച്ചക്ക് ഒരു മണിക്ക് പാറന്നൂർ മഹല്ല് ജുമാ മസ്ജിദിൽ.