ചരമം:-
കണ്ണൻകീരൻ
നരിക്കുനി: - ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പാലങ്ങാട് കല്ലിൽ താമസിക്കും നലുകണ്ടത്തിൽ കണ്ണൻ കീരൻ (80) നിര്യാതനായി.
ഭാര്യ : രാധ (പരപ്പൻപൊയിൽ ),
സഹോദരങ്ങൾ :
കണ്ടൻ (റിട്ട എഫ് സി ഐ ), ഗോപാലൻ (റിട്ട ബി എസ് എൻ എൽ ), കല്യാണി, പരേതരായ ഇമ്പിച്ചൻ, കണ്ണൻ, ചക്കി.
സഞ്ചയനം : ഞായറാഴ്ച.
09/10/2024


0 അഭിപ്രായങ്ങള്‍