ചരമം:-
കാക്കൂർ :- പതിനൊന്നെ രണ്ടിൽ തലപ്പൊയിൽ ജാനു - (85 ) നിര്യാതയായി, ഭർത്താവ്: പരേതനായ നല്ലാളൻ ,മക്കൾ:- ജലജ , ശോഭന. ടി.പി. ഉണ്ണികൃഷ്ണൻ ( സി.പി.ഐ. '(എം) കാക്കൂർ ലോക്കൽ കമ്മറ്റി അംഗം), പരേതയായ ദേവി, മരുമക്കൾ:- ഹരിദാസൻ , വേലായുധൻ ,ഹരിദാസൻ ,മിനി .സംസ്കാരം (12/ 10/24) ശനിയാഴ്ച രാവിലെ '10 മണിക്ക്


0 അഭിപ്രായങ്ങള്‍