'










ചരമം:-മടവൂർ രാംപൊയിൽ അടുക്കത്തുമ്മൽ  പരേതനായ നീലഞ്ചേരി  കൃഷ്ണൻ മകൻ  തെറ്റുമ്മൽ ജയപ്രകാശൻ (48) നിര്യാതനായി  , ഭാര്യ:- രശ്മി (താമരശ്ശേരി) , മക്കൾ: സൗരവ്കൃഷ്ണ, ശ്രേയ കൃഷ്ണ, സഹോദരി :- പുഷ്പവല്ലി,മാതാവ് :-ലീല.സംസ്കാരം  8/10 / 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1മണിക്ക് വീട്ടുവളപ്പിൽ,