കാക്കൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഈ ഹെൽത്ത് പദ്ധതി ബഹു വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാമണങ്ങാട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഗഫൂർ പി പി മെഡിക്കൽ ഓഫീസർ സജിന വാർഡ് മെമ്പർമാരായ ഷീബ കെ സി സിസി കൃഷ്ണൻ സിദ്ദീഖ് വാലത്തിൽ തുടങ്ങിയവർ സംസാരിച്ചു


0 അഭിപ്രായങ്ങള്‍