ചരമം:

നരിക്കുനി: - പാറന്നൂരിലെ കർഷക തൊഴിലാളിയായിരുന്ന  പാവിട്ടി മീത്തൽ ഗോപാലൻ (74) നിര്യാതനായി ,ഭാര്യ: ജാനു ,മക്കൾ:- ജി പേഷ് ,ജിൻസി ,മരുമക്കൾ: വിജില ,സുനിൽ കുമാർ ,സഹോദരങ്ങൾ:- ബാലൻ ,ഭാസ്ക്കരൻ ,കമല ,പരേതയായ കല്ല്യാണി,